Surprise Me!

Kochi Metro's Collection | Oneindia Malayalam

2017-07-19 0 Dailymotion

A total of 4,62,27,594 ticekt revenue was recorded as of now. <br /> <br />കൊച്ചി മെട്രോ ആദ്യമാസത്തെ വരുമാനം 4 കോടി 62 ലക്ഷം രൂപയെന്ന് കണക്കുകള്‍. ഒരുമാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 47,646 ആണെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. യാത്രാക്കൂലി ഇനത്തില്‍ മാത്രമുള്ള മെട്രോയുടെ വരുമാനമാണ് 4.,62,27,594 രൂപ. ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം 98,000 ആളുകള്‍ വരെ മെട്രോയില്‍ യാത്ര ചെയ്തു. <br />

Buy Now on CodeCanyon